Dedicating to the one whom i love the most..
എന്തിനു വേറൊരു സുര്യോധ്യയം ..
എന്തിനു വേറൊരു സുര്യോധ്യയം , നീയെന്‍ പോന്നുഷ സന്ധ്യയല്ലേ?
എന്തിനു വേറൊരു മധുവസന്തം ..
എന്തിനു വേറൊരു മധുവസന്തം , ഇന്നു നീയെന്‍ അരികിലില്ലേ ?
മലര്‍വനിയില്‍ ..വെറുതെ എന്തിനു വേറൊരു മധുവസന്തം..
നിന്റെ സാന്ത്യന വേണുവില്‍ രാഗലോല്ലമായി ജീവിതം..
നീയെന്റെയാനന്ദ നീലാംബരി
നീയെന്നുമാനയാത്ത ദീപാഞ്ജലി
ഇനിയും ചിലംബനിയൂ ..............
ശ്യമാഗോപികെ ഈ മിഴി പൂക്കളിനെന്റെ ഈറനായ്..
തവകാംഗുളി ലാളനങ്ങളില്‍ ആര്‍ദ്രമായി മാനസം
പൂ കൊണ്ടു മുടുന്നു വൃന്ദാവനം..
സിന്ദൂരമണിയുന്നു രാഗംബരം
പാടൂ സ്വര ലയ യമുനേ..
No comments:
Post a Comment